സ്കൂൾ കായികമേളയുടെ നടത്തിപ്പ് യുഡിഎഫ് സർക്കാർ അട്ടിമറിച്ചു; ഒളിമ്പിക്സ് മാതൃകയിലുള്ള കായികമേള തകർത്തത് ബോധപൂർവം: കെ. രാജൻ
നീന്തൽമത്സര വേദിയിലെ പന്തൽ വീണ സംഭവത്തിൽ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ. രാജൻ എംഎൽഎ. സംസ്ഥാന സ്കൂൾ കായികമേളയുടെ നടത്തിപ്പ് യുഡിഎഫ് സർക്കാർ അട്ടിമറിച്ചുവെന്ന് കെ.…
