ഈ ബോണ്ടിൽ ഒപ്പിട്ടുകൊണ്ട് ഞാൻ ആരുടെ സമാധാനമാണ് സംരക്ഷിക്കേണ്ടത്; സമാധാനം സർക്കാരിന് മാത്രമല്ല, ജനങ്ങൾക്കും വേണ്ടിയായിരിക്കണം: നേഹ ബോറ

ഡൽഹി പൊലീസ് പുറപ്പെടുവിച്ച ‘സമാധാന ബോണ്ടിൽ’ ഒപ്പിടാൻ വിസമ്മതിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (എഐഎസ്എ) ദേശീയ പ്രസിഡന്റ് നേഹ ബോറ. പ്രതിഷേധിക്കാനുള്ള മൗലികാവകാശം അടിച്ചമർത്താനാണ് സർക്കാർ…