സൗദിയുടെ നിർണായക എണ്ണ പൈപ്പ്‌ലൈനിന് നേരെ വീണ്ടും ഹൂതി ആക്രമണം; ആഗോള എണ്ണവിതരണത്തിനും ഭീഷണി

ഗൾഫ് മേഖലയിൽനിന്ന് പ്രതിദിനം ദശലക്ഷക്കണക്കിന് ബാരൽ എണ്ണ കടത്തുന്ന സൗദി അറേബ്യയുടെ നിർണായക പൈപ്പ്‌ലൈനിന് നേരെ വീണ്ടും ആക്രമണം. യെമനിലെ ഹൂതി വിമതരുമായുള്ള സംഘർഷം രൂക്ഷമായിരിക്കെയാണ് സൗദിയുടെ…