പൊഖ്‌റാൻ ആണവ പരീക്ഷണങ്ങൾ; ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു മുൻ യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി സ്ട്രോബ് ടാൽബോട്ട് അന്തരിച്ചു

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം പുതിയ തലത്തിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച മുൻ യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി സ്ട്രോബ് ടാൽബോട്ട് (80) അന്തരിച്ചു. ദീർഘകാല രോഗത്തെത്തുടർന്ന്…