രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് കേസെടുത്തത്; ഷുക്കൂർ വധക്കേസ് വിധിയിൽ പി. ജയരാജൻ

അരിയിൽ ഷുക്കൂർ വധക്കേസിൽ തനിക്കെതിരെയും ടി.വി. രാജേഷിനെതിരെയും കേസെടുത്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് സിപിഎം നേതാവ് പി. ജയരാജൻ. മുസ്ലിം ലീഗും അന്നത്തെ യുഡിഎഫ് സർക്കാരും പൊലീസിനെ…