ഭൂമിയുടെ ഒരു ഭാഗം ചുവന്നു; ‘സൂപ്പർ എൽനിനോ’യിൽ ശാസ്ത്രലോകത്തിന് ആശങ്ക

ലോകം ശക്തമായ എൽനിനോ പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ. മനുഷ്യനിർമിത കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ എൽനിനോയെ കൂടുതൽ രൂക്ഷമാക്കുകയാണെന്ന് ലോക കാലാവസ്ഥാ സംഘടന (WMO) വ്യക്തമാക്കി.…