മൻമോഹൻ സിങ്ങിനെ ആദരിച്ച് തെലങ്കാന; പ്രതിമ അനാച്ഛാദനം രേവന്ത് റെഡ്ഡി നിർവഹിക്കും

മുൻ പ്രധാനമന്ത്രിയും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻമോഹൻ സിങ്ങിന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ ഹൈദരാബാദിൽ അനാച്ഛാദനം ചെയ്യും. നഗരത്തിലെ ഐടി ഇടനാഴിയായ ഗച്ചിബൗളിയിലെ വിപ്രോ…

ഓരോ പദ്ധതിക്കും പിന്നിലും അഴിമതി; വീരപ്പൻ വനംമന്ത്രിയായാലും രേവന്ത് മുഖ്യമന്ത്രിയായാലും സ്ഥിതി ഒന്നുതന്നെ: കെ.ടി.ആർ

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ രൂക്ഷ വിമർശനവുമായി ബി.ആർ.എസ് വർക്കിംഗ് പ്രസിഡന്റും മുൻ മന്ത്രിയുമായ കെ.ടി. രാമറാവു (കെ.ടി.ആർ). ചന്ദനക്കടത്തുകാരനായ വീരപ്പൻ വനംമന്ത്രിയായാലും ഭൂമി ഇടപാടുകളിൽ ഉൾപ്പെട്ട…

തെലങ്കാന കോൺഗ്രസിൽ പൊട്ടിത്തെറി; രേവന്ത് റെഡ്ഡിക്കെതിരെ മന്ത്രിയുടെ മകൾ, പാർട്ടിയിൽ കടുത്ത പ്രതിസന്ധി

തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര ഭിന്നതകൾ വീണ്ടും പരസ്യമായതോടെ പാർട്ടി നേതൃത്വത്തിന് തലവേദന. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുതിർന്ന മന്ത്രി കൊണ്ഡ സുരേഖയുടെ മകൾ കൊണ്ഡ സുസ്മിത രംഗത്തെത്തിയതോടെയാണ്…