എഐ കമ്പനികളുടെ വരുമാനത്തിൽ സംശയം; നിക്ഷേപ പ്രവണതയെ ചോദ്യം ചെയ്ത് ശ്രീധർ വെമ്പു
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിലെ നിലവിലെ നിക്ഷേപ പ്രവണതയെ ‘കുമിള’യെന്ന് വിശേഷിപ്പിച്ച് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു. വിപണിയിലെ അമിത നിക്ഷേപ പ്രവണതയ്ക്ക് ശമനമുണ്ടാകുന്നതുവരെ ഡാറ്റാ സെന്ററുകൾ,…
