എക്സൈസ് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ മാസപ്പടി ആരോപണം; വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് കമ്മീഷണറുടെ റിപ്പോർട്ട്
എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിന്റെ റിപ്പോർട്ട്. ജോയിന്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദ്, ഡെപ്യൂട്ടി കമ്മീഷണർ…
