സാൻഡ്‌പേപ്പർ വിവാദം വീണ്ടും ചർച്ചയാകുന്നു; 2017-18 ആഷസ് പരമ്പരയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി ക്രിക്കറ്റ് ഓസ്‌ട്രേലിയ

എട്ട് വർഷം മുമ്പ് ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ പിടിച്ചുലച്ച സാൻഡ്‌പേപ്പർ വിവാദം വീണ്ടും സജീവ ചർച്ചയാകുന്നു. 2018ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ നടന്ന പന്ത് ചുരണ്ടൽ വിവാദത്തിൽ അന്വേഷണം വിപുലീകരിച്ച്…