വിജയ്‌ക്കെതിരായ വിവാഹമോചന ഹർജി പിൻവലിച്ച് ഭാര്യ സംഗീത; കുടുംബ കോടതിയിൽ കേസ് അവസാനിച്ചു
തമിഴ്‌നാട് മുഖ്യമന്ത്രി കൂടിയായ തമിഴ്‌നാട് വെട്രി കഴകം അധ്യക്ഷൻ വിജയ്‌ക്കെതിരെ ഭാര്യ സംഗീത സമർപ്പിച്ചിരുന്ന വിവാഹമോചന ഹർജിയും താമസാവകാശ ഹർജിയും പിൻവലിച്ചു. ചെങ്കൽപ്പേട്ട് ജില്ലാ കുടുംബ കോടതിയിലാണ്…
