ആയിരത്തിലേറെ ഡ്രോൺ ആക്രമണം; ഉക്രെയ്‌നിൽ തിരിച്ചടിച്ച് റഷ്യ

റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായി. ഞായറാഴ്ച റഷ്യൻ പ്രദേശങ്ങളിൽ ആയിരത്തിലധികം ഡ്രോണുകൾ ഉപയോഗിച്ച് ഉക്രെയ്ൻ നടത്തിയ ആക്രമണത്തിന് പിന്നാലെ റഷ്യ തിരിച്ചടി ശക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.…