സ്വാശ്രയ കോഴ്‌സുകൾക്ക് നിയന്ത്രണമില്ലാത്ത അനുമതി; സർക്കാർ സർക്കുലർ പിൻവലിക്കണമെന്ന് പിണറായി വിജയൻ

എയ്ഡഡ്, സ്വയംഭരണ കോളേജുകളിൽ യഥേഷ്ടം സ്വാശ്രയ കോഴ്‌സുകൾ ആരംഭിക്കാനും സീറ്റുകൾ വർധിപ്പിക്കാനും അനുമതി നൽകിയ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലറിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.…