സുപ്രിയ സുലെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കണം; ബിജെപിയുമായി ശരദ് പവാറിന്റെ രഹസ്യനീക്കമെന്ന് റിപ്പോർട്ട്
ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് എൻസിപി നേതാവ് ശരദ് പവാർ ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. തന്റെ മകളും ലോക്സഭാംഗവുമായ സുപ്രിയ സുലെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കണമെന്ന…
