സ്റ്റിംഗ് ഓപ്പറേഷനിൽ കുടുക്കാൻ ശ്രമിച്ചു; വിവാദ ആരോപണവുമായി ഡി.കെ. ശിവകുമാർ

മുഖ്യമന്ത്രിയായതിന് പിന്നാലെ തന്നെ സ്റ്റിംഗ് ഓപ്പറേഷനിൽ കുടുക്കാൻ ചിലർ ശ്രമിച്ചെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സംഭവവുമായി ബന്ധപ്പെട്ട ഫോട്ടോകളും രേഖകളും തന്റെ പക്കലുണ്ടെന്നും ഇതിന് പിന്നിൽ…