സി.പി.എം വ്യക്തിപരമായ അഭിപ്രായങ്ങളുടെ പാർട്ടിയല്ല; ഡിഎംകെയുടെ മുരസൊലിക്ക് സിപിഎമ്മിന്റെ തീക്കതിരിന്റെ മറുപടി

പാർട്ടി സംസ്ഥാന സെക്രട്ടറി പി. ഷൺമുഖത്തിനെതിരെ ഡി.എം.കെ മുഖപത്രമായ ‘മുരസൊലി’ പ്രസിദ്ധീകരിച്ച ലേഖന പരമ്പരയ്ക്ക് മറുപടിയുമായി സി.പി.എം മുഖപത്രമായ ‘തീക്കദിർ’. സിപിഎം വ്യക്തികളുടെ ഏകപക്ഷീയ അഭിപ്രായങ്ങൾ അടിസ്ഥാനമാക്കി…