ഹൈക്കോടതിക്ക് സമീപം ട്രാഫിക് പൊലീസുകാരനെ ഇടിച്ചിട്ട് സ്വകാര്യ ബസ്; ഡ്രൈവർ കസ്റ്റഡിയിൽ
കൊച്ചിയിൽ ട്രാഫിക് പൊലീസുകാരനെ സ്വകാര്യ ബസ് ഇടിച്ചുവീഴ്ത്തി. ഹൈക്കോടതിക്ക് സമീപം ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു അപകടം. പരുക്കേറ്റ സിവിൽ പൊലീസ് ഓഫീസർ (സിപിഒ) ശ്രീദത്ത് ആശുപത്രിയിൽ ചികിത്സയിലാണ്.…
