യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ഖജനാവില്‍ ബാക്കിയുണ്ടായിരുന്നത് 5,429 കോടി രൂപ; വിവരാവകാശ രേഖ പുറത്തുവന്നു
കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് സർക്കാരിന്റെ ധവളപത്രം പുറത്തിറക്കാനിരിക്കെ, ഖജനാവിലെ ബാക്കി തുക സംബന്ധിച്ച് വിവരാവകാശ രേഖ പുറത്ത്. എൽഡിഎഫ് സർക്കാർ അധികാരം കൈമാറുമ്പോൾ ഖജനാവിൽ 5,429 കോടി രൂപ…
