യുഡിഎഫ് മന്ത്രിസഭാ വകുപ്പ് വിഭജനം പൂര്‍ത്തിയായി; മുഖ്യമന്ത്രി വിഡി സതീശന് 35 വകുപ്പുകള്‍
സംസ്ഥാനത്തെ യുഡിഎഫ് മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. മുഖ്യമന്ത്രി വിഡി സതീശൻ പൊതുഭരണം, ധനകാര്യം അടക്കം ആകെ 35 വകുപ്പുകളുടെ ചുമതല വഹിക്കും. നിയമം, തുറമുഖം, ആസൂത്രണം,…
