കോടിക്കണക്കിന് പൗരന്മാരെ വോട്ടവകാശത്തിൽ നിന്ന് ഒഴിവാക്കാനാകില്ല; ജസ്റ്റിസ് ഉജ്ജൽ ഭുയാൻ

രാജ്യത്തെ കോടിക്കണക്കിന് പൗരന്മാരെ വോട്ടവകാശത്തിൽ നിന്ന് ഒഴിവാക്കുന്ന നടപടികളെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. ഇന്ത്യൻ ഭരണഘടന വോട്ടവകാശമുള്ളവരെന്നും വോട്ടവകാശമില്ലാത്തവരെന്നും രണ്ട്…