തമിഴ്‌നാട്ടിലെ സർക്കാർ രൂപീകരണം; വിജയ്‌യുടെ ടിവികെയ്ക്ക് സിപിഐ പിന്തുണ നിരുപാധികം
തമിഴ്നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടെ നടനും രാഷ്ട്രീയ നേതാവുമായ സി. ജോസഫ് വിജയ് നയിക്കുന്ന ടിവികെയ്ക്ക് സിപിഐപിന്തുണ നിരുപാധികം. സിപിഐ നിയമസഭാകക്ഷി നേതാവ് ടി.…
