ശബരിമലയിൽ തിരക്ക് വീണ്ടും വർധിക്കുന്നു; ഇന്നലെ ദർശനം നടത്തിയത് 73,744 തീർത്ഥാടകർ, വെർച്വൽ ക്യൂവിലും പുതിയ നിയന്ത്രണം

ശബരിമലയിൽ അയ്യപ്പദർശനത്തിനായി എത്തുന്ന തീർത്ഥാടകരുടെ തിരക്ക് വീണ്ടും വർധിക്കുന്നു. മകരവിളക്ക് മഹോത്സവത്തിനായി നടതുറന്നതിന്റെ പത്താം ദിവസമായ നവംബർ 26ന് 73,744 തീർത്ഥാടകരാണ് പതിനെട്ടാം പടി ചവിട്ടി ദർശനം…