ജേണലിസ്റ്റ് ഇന്നലെ പറഞ്ഞു, രാഹുൽ ഇന്ന് സഭയിലെത്തി… ഇളിഭ്യരായി മുഖ്യധാരാ മാധ്യമങ്ങൾ

Rahul Arrives

ദി ജേണലിസ്റ്റ് ഇന്നലെ ഉറപ്പിച്ച് പറഞ്ഞു ഇന്ന് രാഹുൽ സഭയിലെത്തുമെന്ന്. അത് സംഭവിച്ചു…

ഈ സമയം മറ്റ് മാധ്യമസിംഹങ്ങൾ പ്രചരിപ്പിച്ചത് രാഹുൽ വരാൻ സാധ്യതയില്ലെന്ന്. അവരുടെ ലക്ഷ്യം രാഹുൽ വരാതിരിക്കുക, അതിന് വേണ്ടി സമ്മർദം ശക്തമാക്കുക എന്നത് മാത്രമായിരുന്നു.

എന്തായാലും ജേണലിസ്റ്റ് യദു നാരായണൻ പറഞ്ഞത് സംഭവിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ സഭയിലെത്തി.

ദി ജേണലിസ്റ്റ് എന്നും സത്യത്തിനൊപ്പം…

https://www.youtube.com/watch?v=D68USSmVhu0

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു