മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ മമ്മൂട്ടി സി.പി.എം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് നടത്തിയ സംഭാഷണം സദുദ്ദേശത്തോടെയായിരുന്നുവെന്നും അതിനെ വിവാദമാക്കേണ്ടതില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മമ്മൂട്ടിയെപ്പോലൊരു മഹാനടനെ…

ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടുക എന്നതാണ് ഇന്ത്യൻ ടീമിന്റെ അടുത്ത ലക്‌ഷ്യം: സൂര്യകുമാർ യാദവ്

അഹമ്മദാബാദിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി ടി20 ലോകകപ്പ് കിരീടം നേടിയതിന്റെ ആവേശത്തിലായ ടീം ഇന്ത്യ, അടുത്ത വലിയ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചു. ലോക ചാമ്പ്യന്മാരായി കിരീടമണിഞ്ഞതിൽ ആഹ്ലാദിക്കുന്ന ക്യാപ്റ്റൻ സൂര്യകുമാർ…

ഇറാന്റെ പുതിയ പരമോന്നത നേതാവിനെയും വധിക്കുമെന്ന് ഇസ്രായേൽ സൈന്യത്തിന്റെ ഭീഷണി

ഇറാനിലെ പരമോന്നത നേതാവായിരുന്ന അലി ഖമേനി കൊല്ലപ്പെട്ടതിനെ തുടർന്ന് സ്ഥാനമേൽക്കുന്ന പുതിയ നേതാവിനെയും വധിക്കുമെന്ന് ഇസ്രായേൽ സൈന്യമായ ഐഡിഎഫ്ഭീഷണിപ്പെടുത്തി. ഫെബ്രുവരി 28ന് ആരംഭിച്ച യുഎസ്–ഇസ്രായേൽ വ്യോമാക്രമണങ്ങളുടെ ആദ്യഘട്ടത്തിൽ…

രാഷ്ട്രപതിയെ അപമാനിക്കൽ; പഴയ ഫോട്ടോ ഉപയോഗിച്ച് മോദിയെ നാണം കെടുത്തി മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള രാഷ്ട്രീയ തർക്കം വീണ്ടും പാരമ്യത്തിലെത്തി. രാഷ്ട്രപതി ദ്രൗപതി മുർമുവിനെ തന്റെ സർക്കാർ അനാദരിച്ചു എന്ന…

മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു ; ഭാര്യയുടെ മൊബൈൽ പിടിച്ചെടുക്കാൻ ശ്രമിച്ചതായി പരാതി

ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. വാളകത്തെ കുടുംബവീട്ടിൽ ശനിയാഴ്ച ഉച്ചയോടെ നടന്ന സംഭവത്തിലാണ് വിവാദം. മുന്നറിയിപ്പില്ലാതെ വീട്ടിലെത്തിയ ഭാര്യ, ഗണേഷ് കുമാറിനെ…

സഞ്ജുവിന്റെ വീട് സന്ദര്‍ശിച്ച് എം എ ബേബി

ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പ്രകടനം കാഴ്ചവെച്ച് ടൂർണമെന്റിന്റെ താരമായ സഞ്ജു സാംസന്റെ വീട്ടിൽ സന്ദർശനം നടത്തിസിപിഎം നേതാവ് എം എ ബേബി . ഇന്ത്യയ്ക്ക്…

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും; വേണ്ടെന്ന് പറഞ്ഞാല്‍ ഇല്ല: രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കില്ലെന്ന് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കള്‍ അങ്ങനെ ചോദിക്കുന്നതു കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കായി പ്രചാരണം നടത്താന്‍…

ദക്ഷിണാഫ്രിക്ക ഡസൻ കണക്കിന് വിരമിച്ച ഡിറ്റക്ടീവുകളെ വീണ്ടും പോലീസിൽ നിയമിക്കുന്നു

ദക്ഷിണാഫ്രിക്കയിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മുമ്പ് രാജിവച്ചതോ വിരമിച്ചതോ ആയ മുതിർന്ന ഡിറ്റക്ടീവുകളെ വീണ്ടും സേവനത്തിലേക്ക് തിരിച്ചുവിളിച്ച് പോലീസ്. വെസ്റ്റേൺ കേപ്പ് പ്രവിശ്യയിൽ ദക്ഷിണാഫ്രിക്കൻ പോലീസ് സർവീസിന്റെ…

ലോക ചാമ്പ്യന്മാരായി ഇന്ത്യ; ടി20 ലോകകപ്പിൽ പുതിയ ചരിത്രം; ന്യൂസിലൻഡിനെതിരെ ആത്യന്തിക വിജയം

ടി20 ലോകകപ്പ് ഫൈനലിൽ ടീം ഇന്ത്യ വീണ്ടും ലോക ഫോം കാണിച്ചു. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ അവർ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി…

കേന്ദ്രത്തിന് കേരളത്തിനോടുള്ളത് പകയും വിദ്വേഷവും മാത്രം: മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിനെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുടവൻമുകൾ–സത്യൻ നഗർ പാലം ഉദ്ഘാടനം ചെയ്യുന്നതിനിടെ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചത്. കേരളത്തിലെ…