സ്മാർട്ട് ടിവികൾക്കായി പ്രത്യേകമായി ‘ഇൻസ്റ്റാഗ്രാം ടിവി ആപ്പ്’ പുറത്തിറക്കി മെറ്റ

ഇൻസ്റ്റാഗ്രാം റീൽസ് ഇനി മൊബൈൽ സ്‌ക്രീനിലൊതുങ്ങില്ല. സ്മാർട്ട് ടിവികൾക്കായി പ്രത്യേകമായി വികസിപ്പിച്ച ‘ഇൻസ്റ്റാഗ്രാം ടിവി ആപ്പ്’ മെറ്റ ഔദ്യോഗികമായി പുറത്തിറക്കി. ആദ്യഘട്ടത്തിൽ ആമസോൺ ഫയർ ടിവിയിലാണ് ഈ…

കീറിയ ജീൻസും സ്ലീവ്‌ലെസ് വസ്ത്രങ്ങളും പാടില്ല; സർക്കാർ ജീവനക്കാരുടെ വസ്ത്രധാരണത്തിൽ കർണാടക സർക്കാർ

സർക്കാർ ജീവനക്കാരുടെ വസ്ത്രധാരണ രീതി സംബന്ധിച്ച് കർണാടക സർക്കാർ സുപ്രധാന ഉത്തരവുകൾ പുറപ്പെടുവിച്ചു . ഓഫീസുകളിൽ മാന്യമായ വസ്ത്രം മാത്രമേ ധരിക്കാവൂ എന്നും സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് കളങ്കം…

ശ്രീനിവാസൻ നൽകിയ സംഭാവനകൾ സിനിമകളിൽ മാത്രമല്ല, വ്യക്തി എന്ന നിലയിലും മറക്കാൻ പറ്റാത്തത്: പാർവതി

കണ്ടനാട്ടെ വീട്ടിലെത്തി നടി പാർവതി തിരുവോത്തും നടൻ പൃഥ്വിരാജും സംവിധായകൻ രാജസേനനും. പ്രിയപ്പെട്ട കലാകാരനോട് ആദരവും സ്നേഹവും അർപ്പിച്ചാണ് അവർ അന്ത്യോപചാരം നടത്തിയത്. ശ്രീനിവാസനെ നമ്മൾ എക്കാലവും…

നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് കോൺക്ലേവ്

തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കുകയെന്ന ലക്ഷ്യത്തോടെ കോൺഗ്രസ് കോൺക്ലേവ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. മുൻപ് ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് നടത്തിയതുപോലെ ഇത്തവണയും വയനാട്ടിലാണ് കോൺക്ലേവ്…

ബംഗ്ലാദേശിൽ മതമൗലികവാദ ആക്രമണങ്ങൾ: മാധ്യമങ്ങളും ന്യൂനപക്ഷങ്ങളും ലക്ഷ്യമാകുന്നതിൽ ആശങ്കയുടെ സിപിഐഎം

ബംഗ്ലാദേശിൽ മാധ്യമ സ്ഥാപനങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെ മതമൗലികവാദികൾ നടത്തുന്ന ആക്രമണങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പോളിറ്റ് ബ്യൂറോ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. ജനാധിപത്യ അവകാശങ്ങളും…

വെനിസ്വേലൻ സർക്കാരിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച യുഎസ് നടപടി തള്ളി ക്യൂബ

വെനിസ്വേലയിലെ നിയമാനുസൃത സർക്കാരിനെ വിദേശ ഭീകര സംഘടനയായി യുഎസ് സർക്കാർ പ്രഖ്യാപിച്ചത് രാഷ്ട്രീയ പ്രേരിതമായ നടപടിയാണെന്ന് ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് പാരില്ല പറഞ്ഞു. “ഇത്…

പൊതുജനങ്ങളിൽ നിന്ന് തോക്കുകൾ തിരികെ വാങ്ങും; പദ്ധതി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി പ്രഖ്യാപിച്ചു

കഴിഞ്ഞയാഴ്ച സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന കൂട്ട വെടിവയ്പ്പിനെത്തുടർന്ന് ഓസ്‌ട്രേലിയൻ സർക്കാർ ദേശീയ തോക്ക് തിരികെ വാങ്ങൽ പദ്ധതികൾ പ്രഖ്യാപിച്ചു. ഈ പദ്ധതി ലക്ഷക്കണക്കിന് ആയുധങ്ങൾ പ്രചാരത്തിൽ…

ശുഭ്മാൻ ഗിൽ ലോകകപ്പ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതിൽ അത്ഭുതം: ഗവാസ്‌കർ

വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് യുവ ഓപ്പണർ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയതിൽ ഇതിഹാസ ക്രിക്കറ്റ് താരം സുനിൽ ഗവാസ്കർ ആശ്ചര്യം പ്രകടിപ്പിച്ചു. സമീപകാലത്ത് അദ്ദേഹത്തിന്റെ…

ഉണ്ണി മുകുന്ദൻ നായകനാകുന്ന നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ‘മാ വന്ദേ’യുടെ ചിത്രീകരണം ആരംഭിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ജീവചരിത്ര സിനിമയുടെ ആദ്യ ദിവസത്തെ ഷൂട്ടിംഗ് പരമ്പരാഗത പൂജ ചടങ്ങുകളോടെ ആഘോഷിച്ചു. ചിത്രത്തിന്റെ ദൃശ്യങ്ങൾ ശനിയാഴ്ച നിർമ്മാതാക്കളുടെ ഔദ്യോഗിക സോഷ്യൽ…

നഷ്ടമായത് മലയാള സിനിമയുടെ ശ്രീ; ശ്രീനിവാസന്റെ നിര്യാണത്തില്‍ അനുശോചനവുമായികെസി വേണുഗോപാല്‍

നഷ്ടമായത് മലയാള സിനിമയുടെ ശ്രീ ആണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പകരം വെയ്ക്കാനില്ലാത്ത കലാപ്രതിഭയായിരുന്നു ശ്രീനിവാസന്‍. നര്‍മ്മത്തില്‍ പൊതിഞ്ഞ് പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍…