മിസ്സ് യൂണിവേഴ്സ് കിരീടം പ്യൂർട്ടോ റിക്കോയ്ക്ക്; ചരിത്രം കുറിച്ച് ജെന്നിഫർ ബാരെറ്റോ
2026-ലെ മിസ്സ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കി പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ. പ്യൂർട്ടോ റിക്കോയുടെ തലസ്ഥാനമായ സാൻ ജുവാനിലെ ജോസ് മിഗുവൽ അഗ്രലോട്ട് കൊളീസിയത്തിൽ നടന്ന 75-ാമത്…
