ഉക്രെയ്‌നിലേക്ക് ആയുധങ്ങൾ എത്തിക്കുന്ന കപ്പലുകൾ ആക്രമിക്കുന്നത് തുടരും; നിലപാട് ആവർത്തിച്ച് റഷ്യ

ഉക്രെയ്‌നിയൻ സേനയ്ക്ക് ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കുന്ന കപ്പലുകൾക്കെതിരായ ആക്രമണം തുടരുമെന്ന് റഷ്യ വ്യക്തമാക്കി. ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് റഷ്യയുടെ നിലപാട് ആവർത്തിച്ചത്. ഉക്രെയ്‌നിലെ…

കാനഡയ്‌ക്കെതിരെ ട്രംപിന്റെ പുതിയ വ്യാപാര പ്രഹരം; നൂറുകണക്കിന് ഉൽപ്പന്നങ്ങൾക്ക് 50% അധിക തീരുവ

കാനഡയ്‌ക്കെതിരായ വ്യാപാരനടപടികൾ കടുപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ വാഹനങ്ങൾ, മദ്യം, പാലുൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിയിൽ കാനഡ വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് നൂറുകണക്കിന് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക്…

ഉക്രൈൻ തീരത്ത് റഷ്യൻ ആക്രമണം; മലയാളി നാവികനുൾപ്പെടെ 10 പേർ മരിച്ചു

ഉക്രൈൻ തീരത്ത് ചരക്കുകപ്പലിന് നേരെയുണ്ടായ റഷ്യൻ ആക്രമണത്തിൽ മലയാളിയുൾപ്പെടെ 10 നാവികർ കൊല്ലപ്പെട്ടു. കാസർകോട്വെ ജില്ലയിലെ ള്ളരിക്കുണ്ട് സ്വദേശിയായ അഖിൽ ജോയൻ (26) ആണ് മരിച്ച മലയാളി.…

കുവൈറ്റിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണവുമായി ഇറാൻ ; റഡാർ സംവിധാനം തകർത്തതായി അവകാശവാദം

അമേരിക്കയ്‌ക്കെതിരായ പ്രതികാര നടപടികളുടെ ഭാഗമായി കുവൈറ്റിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർപ്‌സ് (ഐആർജിസി) അവകാശപ്പെട്ടു. കുവൈറ്റിലെ അലി…

ഗ്ലാസ് ട്രെയിനിനുള്ളിൽ ഇരുന്ന് അറോറ ആസ്വദിക്കാം; ജീവിതത്തിലെ മറക്കാനാവാത്ത യാത്രാനുഭവം

വടക്കൻ വെളിച്ചം അഥവാ നോർത്തേൺ ലൈറ്റ്സ് കാണുക എന്നത് ലോകമെമ്പാടുമുള്ള നിരവധി സഞ്ചാരികളുടെ സ്വപ്ന പട്ടികയിലെ പ്രധാന ആഗ്രഹങ്ങളിലൊന്നാണ്. ഇരുണ്ട ആകാശത്ത് പച്ചയും നീലയും വയലറ്റും ഉൾപ്പെടെയുള്ള…

പലസ്തീൻ തടവുകാരെ പാർപ്പിക്കുന്ന ജയിലുകളിൽ മുതലകളുള്ള കിടങ്ങുകൾ സ്ഥാപിക്കാൻ നീക്കം; ഇസ്രായേലിൽ വിവാദം

ജയിൽ സുരക്ഷയുടെ ഭാഗമായി നൈൽ മുതലകളെ ഉപയോഗിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതായി റിപ്പോർട്ടുകൾ. ഇസ്രായേലിൽ നൈൽ മുതലകളെ “പരിപാലിക്കാവുന്ന വന്യമൃഗങ്ങൾ” എന്ന വിഭാഗത്തിലേക്ക് മാറ്റിയതോടെയാണ് ജയിലുകളിൽ ഇവയെ വിന്യസിക്കാനുള്ള…

ജോർദാനിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം; നിരവധി അമേരിക്കൻ സൈനികർക്ക് പരിക്ക്

ജോർദാനിലെ യുഎസ് സൈനികർ ഉപയോഗിക്കുന്ന താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ നിരവധി അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. സിബിഎസ് ന്യൂസ് ആണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്…

ഉരുകിപ്പോകുന്ന മഞ്ഞു നഗരം: ശൈത്യകാലത്ത് മാത്രം ജനിക്കുന്ന ചൈനയിലെ അത്ഭുതലോകം

ചില വിനോദസഞ്ചാര കേന്ദ്രങ്ങൾ കടൽത്തീരങ്ങൾ കൊണ്ടും ചിലത് മലനിരകളുടെ സൗന്ദര്യം കൊണ്ടും പ്രശസ്തമാണ്. എന്നാൽ വർഷത്തിൽ ഏതാനും മാസങ്ങൾ മാത്രം നിലനിൽക്കുകയും പിന്നീട് പ്രകൃതിയിൽ ലയിച്ചുപോകുകയും ചെയ്യുന്ന…

വൈദ്യുതി അടിസ്ഥാനസൗകര്യങ്ങൾക്ക് നേരെ അമേരിക്കൻ ആക്രമണം; ആദ്യമായി സമ്മതിച്ച് ഇറാൻ, ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് ജനങ്ങളോട് അഭ്യർഥന

യുഎസുമായുള്ള സംഘർഷം തുടരുന്നതിനിടെ രാജ്യത്തിന്റെ വൈദ്യുതി അടിസ്ഥാനസൗകര്യങ്ങൾ ആക്രമിക്കപ്പെട്ടതായി ആദ്യമായി സമ്മതിച്ച് ഇറാൻ. തെക്കൻ പ്രവിശ്യകളിൽ രൂക്ഷമായ ഉഷ്ണതരംഗവും വൈദ്യുതി സംവിധാനങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും തുടരുന്ന സാഹചര്യത്തിൽ…

ചൈന യുഎസ് തിരഞ്ഞെടുപ്പ് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ട്രംപ്; രഹസ്യാന്വേഷണ രേഖകൾ പുറത്തുവിട്ടു

തന്റെ പ്രസിഡന്റ് സ്ഥാനത്തെ ദുർബലപ്പെടുത്താനും 2018ലെ ഇടക്കാല തിരഞ്ഞെടുപ്പുകളിലും 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും സ്വാധീനം ചെലുത്താനും ചൈന ശ്രമിച്ചുവെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രഹസ്യാന്വേഷണ…