അമേരിക്കയിലെ മിസൈൽ ഉത്പാദനം അപര്യാപ്തം, റഷ്യ ഉത്പാദനം കൂട്ടുന്നു; യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര വഴി തേടി സെലെൻസ്‌കി

അമേരിക്കയിൽ നിലവിലുള്ള ആന്റി-ബാലിസ്റ്റിക് മിസൈൽ നിർമ്മാണം ആവശ്യത്തിനനുസരിച്ചുള്ളതില്ലെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. അമേരിക്കയിലെ ഈ കുറവ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സുരക്ഷാ പ്രതിസന്ധിക്ക് കാരണമായേക്കാമെന്നും,…

ഇന്ത്യൻ ഭൂമിയിൽ നേപ്പാളും അതിക്രമിച്ചു കയറി; നേപ്പാൾ പ്രധാനമന്ത്രിയുടെ പാർലമെന്റിലെ വെളിപ്പെടുത്തൽ

ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തിൽ നേപ്പാൾ പാർലമെന്റിൽ അസാധാരണ പരാമർശവുമായി പ്രധാനമന്ത്രി ബലേന്ദ്ര ഷാ. ഇന്ത്യ നേപ്പാൾ അതിർത്തി കൈയേറിയെന്ന് മാത്രമല്ല, നേപ്പാളും ഇന്ത്യൻ പ്രദേശങ്ങളിൽ ഒന്നിലധികം സ്ഥലങ്ങളിൽ…

സ്ത്രീകൾക്കും നിർബന്ധിത സൈനിക സേവനം; എസ്റ്റോണിയയും ചരിത്രപരമായ മാറ്റത്തിനൊരുങ്ങുന്നു

യൂറോപ്യൻ രാജ്യമായ എസ്റ്റോണിയയിൽ സ്ത്രീകളെ നിർബന്ധിത സൈനിക സേവനത്തിലേക്ക് കൊണ്ടുവരാൻ ഇനി വെറും ചുരുങ്ങിയ സമയമേ എടുക്കൂ എന്ന് രാജ്യത്തെ പ്രതിരോധ വിഭവ ഏജൻസി മേധാവി അനൂ…

ആഗോള AI സഖ്യവുമായി റഷ്യ; പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് പുടിൻ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്മേഖലയിൽ അന്താരാഷ്ട്ര സഹകരണം കൂടുതൽ ശക്തമാക്കാനുള്ള വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. AI സംവിധാനങ്ങളും സംയുക്ത കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചറും വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള…

സൈനിക സജ്ജീകരണം ശക്തമാക്കാൻ ജർമ്മനി ; മുൻ സൈനികരെ നിർബന്ധിത സൈനികാഭ്യാസങ്ങളിൽ പങ്കെടുപ്പിക്കാൻ പുതിയ നിയമം

രാജ്യത്ത് സൈനികവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി മുൻ സൈനികരെ നിർബന്ധിത സൈനികാഭ്യാസങ്ങളിൽ പങ്കെടുപ്പിക്കാൻ ജർമ്മനി പുതിയ നിയമം തയ്യാറാക്കുന്നതായി റിപ്പോർട്ട്. ജർമ്മൻ മാധ്യമമായ ‘ഡെർ സ്പീഗൽ’ ആണ് ഇത്…

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ഒമാനെയും ആക്രമിക്കും ; ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിച്ചാൽ തങ്ങളുടെ സഖ്യകക്ഷിയായ ഒമാനെതിരെ പോലും സൈനിക നീക്കം നടത്തുമെന്ന കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫെബ്രുവരിയിൽ ഇറാനെതിരെ…

ബംഗ്ലാദേശിൽ ദാരുണ സംഭവം; എസി ഓഫ് ചെയ്തതിന് പിന്നാലെ ആശുപത്രിയിൽ 6 നവജാത ശിശുക്കൾ ശ്വാസംമുട്ടി മരിച്ചു

ബംഗ്ലാദേശിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ ഗുരുതരമായ അനാസ്ഥയെത്തുടർന്ന് ആറ് നവജാത ശിശുക്കൾ മരണപ്പെട്ടു. ജനിച്ച് ഒരു ദിവസം മുതൽ മൂന്ന് ദിവസം വരെ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളാണ് ധാക്കയിലെ…

ഇറാനിൽ വീണ്ടും യുഎസ് വ്യോമാക്രമണം; ബന്ദർ അബ്ബാസിൽ ശക്തമായ സ്ഫോടനങ്ങൾ, ഇറാൻ വ്യോമ പ്രതിരോധ സംവിധാനം സജീവമാക്കി

യുഎസ് സൈന്യത്തിനും വാണിജ്യ കപ്പലുകൾക്കും ഭീഷണിയുയർത്തുന്ന സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യുഎസ് സൈന്യം ഇറാനിൽ വീണ്ടും ശക്തമായ രാത്രികാല ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.…

ഇറാൻ – യുഎഇ യുദ്ധം അടുക്കുന്നു; ഗൾഫ് മേഖലയിൽ നിഷ്പക്ഷതയുടെ അന്ത്യമോ?

ഭൂമിശാസ്ത്രപരമായും സാമ്പത്തികമായും ഏറെ തന്ത്രപ്രധാനമായ പേർഷ്യൻ ഗൾഫ് മേഖല വീണ്ടുമൊരു യുദ്ധഭീതിയുടെ നിഴലിലാണ്. ഒരു വശത്ത് ഇസ്രായേലും അമേരിക്കയും, മറുവശത്ത് ഇറാനും നേരിട്ടുള്ള യുദ്ധത്തിലേക്ക് കടന്നതോടെ, ഇരുകൂട്ടരുടെയും…

ഇറാനെതിരെ മുൻ ഐസിസ് തീവ്രവാദികളെ ഉപയോഗിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ പദ്ധതിയിടുന്നു: റഷ്യൻ സുരക്ഷാ മേധാവി

ഇറാനെതിരെയുള്ള നീക്കങ്ങൾക്കായി പാശ്ചാത്യ ചാര ഏജൻസികൾ സിറിയൻ തീവ്രവാദികളെ പ്രോക്സി സേനയായി ഉപയോഗിക്കാൻ പദ്ധതിയിടുന്നതായി റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ്മേ ധാവി അലക്സാണ്ടർ ബോർട്ട്നിക്കോവ്. ഇസ്ലാമിക് സ്റ്റേറ്റ്…