ഹോർമുസ് കടലിടുക്കിൽ വ്യാപകമായ നാവിക ഉപരോധ പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്

പാകിസ്ഥാനിൽ നടന്ന ഏകദേശം 20 മണിക്കൂർ നീണ്ട ചർച്ചകൾക്കുപിന്നാലും ഇറാൻ തന്റെ ആണവ പദ്ധതികളിൽ നിന്ന് പിന്മാറാൻ തയ്യാറായില്ലെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ട്രംപ് ഹോർമുസ് കടലിടുക്കിൽ…

ഇറാന് രഹസ്യമായി ആയുധങ്ങൾ നൽകുന്നത് ഉടൻ നിർത്തിയില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ വെറുതെ വിടില്ല; ചൈനയ്ക്ക് മുന്നറിയിപ്പ്നൽകി ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയ്‌ക്കെതിരെ കർശന മുന്നറിയിപ്പുമായി രംഗത്ത്. ഇറാനിലേക്ക് രഹസ്യമായി ആയുധങ്ങൾ നൽകുന്നത് ഉടൻ നിർത്തിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് വ്യക്തമാക്കി. ഇസ്ലാമാബാദിൽ…

ചർച്ചകൾ പരാജയം; എന്ത് സംഭവിക്കുമെന്ന് അറിയാതെ പശ്ചിമേഷ്യ പിരിമുറുക്കത്തിൽ; മൂന്ന് സാധ്യതകൾ

പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കുന്നതിനായി യുഎസും ഇറാനും തമ്മിൽ ദീർഘകാലമായി നടന്നുവന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടു. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാനിയൻ സ്പീക്കർ ഗാലിബാഫും തമ്മിലുള്ള…

നെതന്യാഹുവിനോട് ലെബനനിലെ ബോംബാക്രമണം കുറയ്ക്കാൻ ആവശ്യപ്പെട്ടതായി ട്രംപ്

ഇറാനുമായുള്ള വിശാല കരാറിന്റെ ഭാഗമായി ലെബനനിൽ വെടിനിർത്തൽ നടപ്പാക്കണമെന്ന് ഗൾഫ് രാജ്യങ്ങളും ചില നാറ്റോ അംഗങ്ങളും ആവശ്യപ്പെട്ടതിനെ തുടർന്ന്, ഡൊണാൾഡ് ട്രംപ് ബെഞ്ചമിൻ നെതന്യാഹുയോട് ലെബനനിലെ ബോംബാക്രമണം…

26 വയസ്സിന് താഴെയുള്ള പുരുഷന്മാർ നിർബന്ധിത സൈനിക സേവനത്തിനായി രജിസ്റ്റർ ചെയ്യണം; അമേരിക്ക ഓട്ടോമേറ്റഡ് മിലിട്ടറി ഡ്രാഫ്റ്റിലേക്ക് അടുക്കുന്നു

യുഎസിൽ ദേശീയ അടിയന്തരാവസ്ഥയുണ്ടായാൽ ഓട്ടോമേറ്റഡ് സൈനിക നിയമന സംവിധാനം നടപ്പിലാക്കുന്നതിനുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്ന് Selective Service System (എസ്എസ്എസ്) അറിയിച്ചു. 2026 ഡിസംബറോടെ ഈ സംവിധാനം പൂര്‍ണമായി…

ഇറാൻ–അമേരിക്ക–ഇസ്രായേൽ സംഘർഷം: പാകിസ്ഥാൻ മധ്യസ്ഥതയ്ക്ക് പിന്നിൽ ട്രംപിന്റെ താൽപര്യമോ?

ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള സംഘർഷം ശമിപ്പിക്കാൻ പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്നതായി റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി ഇറാനും യുഎസും തമ്മിലുള്ള പ്രതിനിധി ചർച്ചകൾ തിങ്കളാഴ്ച ഇസ്ലാമാബാദിൽ ആരംഭിക്കുമെന്നാണ്…

സൗദിയിലെ പ്രധാന എണ്ണ പൈപ്പ്‌ലൈനിൽ ഇറാന്റെ ഡ്രോൺ- മിസൈൽ ആക്രമണം

യുഎസ്–ഇറാൻ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന മണിക്കൂറുകൾക്കകം തന്നെ മേഖലയിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമായി. സൗദി അറേബ്യയിലെ നിർണായക അസംസ്കൃത എണ്ണ പൈപ്പ്‌ലൈനിനെ ലക്ഷ്യമിട്ട് ഇറാൻ ഡ്രോണുകളും…

ദുരന്തവും പരാജയവും; അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാറിനെതിരെ ഇസ്രായേലിൽ ശക്തമായ വിമർശനം

അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവച്ച വെടിനിർത്തൽ കരാറിനെതിരെ ഇസ്രായേലിൽ ശക്തമായ വിമർശനം ഉയരുന്നു. ഇത് “ദുരന്തവും” “പരാജയവും” ആണെന്ന് നിരവധി പ്രമുഖ ഇസ്രായേലി രാഷ്ട്രീയ നേതാക്കൾ പ്രതികരിച്ചു.…

ലെബനനെതിരെ ഇസ്രായേലിന്റെ ക്രൂരമായ ആക്രമണങ്ങൾ; കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാന്റെ ഭീഷണി; ഹോർമുസ് വീണ്ടും അടച്ചുപൂട്ടും

മിഡിൽ ഈസ്റ്റിൽ സമാധാനം ലക്ഷ്യമാക്കി അമേരിക്കയുടെ മധ്യസ്ഥതയിൽ രൂപീകരിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാർ പ്രതിസന്ധിയിൽ. ലെബനനിൽ ഇസ്രായേൽ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളാണ് കരാറിന്റെ ഭാവിയെ അനിശ്ചിതത്വത്തിലാക്കുന്നത്. ഇസ്രായേൽ…

ലെബനനിൽ ഇസ്രായേലി ബോംബ് മഴ; 10 മിനിറ്റിനുള്ളിൽ 100 ​​വ്യോമാക്രമണങ്ങൾ

ഇസ്രായേൽ സൈന്യം വീണ്ടും ലെബനനിൽ വ്യാപകമായ വ്യോമാക്രമണം നടത്തി. ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. നിലവിലെ സംഘർഷത്തിൽ ഇതുവരെ നടന്ന ഏറ്റവും വലിയ ആക്രമണമെന്നാണ് റിപ്പോർട്ട്.…