കൊളസ്ട്രോള്‍ മുതല്‍ ഫാറ്റി ലിവര്‍ രോഗം വരെ നിയന്ത്രിക്കാം; ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്തൂ
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യജ്ഞനമാണ് വെളുത്തുള്ളി. വിറ്റാമിനുകള്‍, ഫോളേറ്റ്, സെലീനിയം, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം, നാരുകള്‍ എന്നിവയൊക്കെ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. ഡയറ്റില്‍ വെളുത്തുള്ളി…
