വിജയ് തൊടുത്ത പരാമർശം കുറിക്കുകൊണ്ടു, അനുര കുമാര ദിസനായകെയുടെ അപ്രതീക്ഷിത നീക്കം, ഒരു ശ്രീലങ്കൻ പ്രസിഡന്റ് ഇതാദ്യമായി കച്ചത്തീവിലെത്തി
ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ കച്ചത്തീവ് ദ്വീപ് സന്ദർശിച്ചു. ചരിത്രത്തിൽ ആദ്യമായി ഈ ദ്വീപിലെത്തുന്ന ലങ്കൻ പ്രസിഡന്റായും ദിസനായകെ മാറി. തമിഴ്നാട്ടിൽ നിന്നുള്ള നടനും രാഷ്ട്രീയ…
