ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ് സിപിഎം: വിഡി സതീശൻ

ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ് സിപിഎമ്മെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. പാർട്ടിയുടെ അടിത്തട്ടിൽ നിന്ന് വലിയ തോതിൽ പ്രവർത്തകർ ഒഴിഞ്ഞുപോകുന്ന സാഹചര്യമാണുണ്ടെന്ന് അദ്ദേഹം…

നിങ്ങൾ ബംഗാളിനെ സ്നേഹിക്കുന്നുവെങ്കിൽ, ബംഗാളും നിങ്ങളെ സ്നേഹിക്കും; പുതിയ ഗവർണർക്ക് മമതയുടെ സന്ദേശം

വ്യാഴാഴ്ച പശ്ചിമ ബംഗാളിന്റെ 22-ാമത് ഗവർണറായി ആർ.എൻ. രവി സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിനുശേഷം, മുഖ്യമന്ത്രി മമത ബാനർജി ആദ്യമായി അദ്ദേഹത്തോട് സംസാരിക്കുകയും ഒരു പ്രധാന സന്ദേശം നൽകുകയും…

എൽപിജി പ്രതിസന്ധി; രാജ്യത്ത് ഗ്രാമമേഖലയിൽ ഗ്യാസ് ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി

രാജ്യത്ത് ഗ്രാമപ്രദേശങ്ങളിൽ ഗ്യാസ് സിലിണ്ടർ ബുക്കിംഗ് ഇടവേള 45 ദിവസമായി ഉയർത്തി. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധനക്ഷാമം രൂക്ഷമായതോടെയാണ് ഈ തീരുമാനം. നഗരപ്രദേശങ്ങളിൽ എൽപിജി ബുക്കിംഗ്…

മന്ത്രിയായാലും ഒരുമാതിരി പണി കാണിക്കരുത്; മന്ത്രി സജി ചെറിയാനെതിരെ എം എം മണി

മന്ത്രി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി എംഎം മണി എംഎൽഎ രംഗത്തെത്തി. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച ചെങ്കുളം മൾട്ടി സ്പീഷ്യസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടന ചടങ്ങിനിടയിലാണ് എം.…

മന്ത്രി ജോർജിനെതിരായ വധശ്രമക്കേസ്‌ ; കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ ആക്രമണം നടത്തിയെന്ന കേസിൽ പ്രതികളായ കെഎസ്‌യു നേതാക്കൾക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് വധശ്രമക്കേസിൽ…

കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ അമേരിക്ക കടമെടുത്തത് ഒരു ട്രില്യൺ ഡോളർ

കഴിഞ്ഞ ഒക്ടോബർ മുതൽ അഞ്ച് മാസത്തിനിടെ അമേരിക്കൻ സർക്കാർ ഏകദേശം 1 ട്രില്യൺ ഡോളർ കടം എടുത്തതായി കോൺഗ്രസ് ബജറ്റ് ഓഫീസ് (സിബിഒ) റിപ്പോർട്ട് ചെയ്തു. ഫെഡറൽ…

രാജ്യത്ത് ഗ്യാസ് സിലിണ്ടറുകൾക്ക് ക്ഷാമം ഉണ്ടാകുമോ എന്ന ഭീതി; ഇൻഡക്ഷൻ സ്റ്റൗകൾ ചൂടപ്പം പോലെ വിറ്റു പോകുന്നു

എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ കാരണം രാജ്യത്തുടനീളമുള്ള നിരവധി നഗരങ്ങളിൽ ഇൻഡക്ഷൻ കുക്ക്ടോപ്പുകളുടെ ആവശ്യം കുത്തനെ വർദ്ധിച്ചു. പാചകത്തിനുള്ള ബദൽ മാർഗമായി ആളുകൾ ഇൻഡക്ഷൻ സ്റ്റൗവുകളിലേക്ക്…

പാർട്ടിയെയോ പാർട്ടി രേഖയെയോ ആക്ഷേപിക്കാൻ ഇല്ല; ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല: ജി സുധാകരന്‍

ഒരു പാർട്ടിയിലേക്കോ മുന്നണിയിലേക്കോ ചേരാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ വ്യക്തമാക്കി. പാർട്ടിയുടെ ആശയങ്ങളും ആദർശങ്ങളും താൻ ഉപേക്ഷിച്ചിട്ടില്ലെന്നും പാർട്ടിയുടെ നയങ്ങളെല്ലാം അംഗീകരിക്കുന്നുവെന്നും അദ്ദേഹം…

ഹൈക്കോടതി ഉത്തരവ്: എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി

വെള്ളാപ്പള്ളി നടേശനെ എസ് എൻ ഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് കേരളാ ഹൈക്കോടതി നീക്കി. ഓഡിറ്റ് കണക്കുകൾ സമർപ്പിക്കാത്തതിനെതിരെ എസ്എൻഡിപിയുടെ വിമത വിഭാഗം നൽകിയ…

യുഎസ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് മാറ്റൽ; എതിർപ്പ് അറിയിച്ച് ദക്ഷിണകൊറിയ

മിഡിൽ ഈസ്റ്റിലേക്ക് തങ്ങളുടെ രാജ്യത്തുള്ള യുഎസ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ പുനർവിന്യസിക്കുന്നതിനെതിരെ ദക്ഷിണകൊറിയ എതിർപ്പ് രേഖപ്പെടുത്തി. ഇറാൻ- ഇസ്രായേൽ സംഘർഷവും മേഖലയിൽ അമേരിക്കൻ സൈനിക ആസ്തികൾക്ക് നേരെയുണ്ടായ…