കേരളാ കോൺഗ്രസ് എം പ്രവേശനം; യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ചര്‍ച്ചകള്‍ നടത്തരുത്: മോന്‍സ് ജോസഫ്

കേരള കോണ്‍ഗ്രസ് (മാണി) വിഭാഗത്തെ യുഡിഎഫിലേക്ക് തിരിച്ചെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം പരസ്യമായി അതൃപ്തി രേഖപ്പെടുത്തി. കേരള കോണ്‍ഗ്രസ് എം വിഭാഗത്തിന് ഇപ്പോള്‍ രാഷ്ട്രീയ…

ഗ്രീൻലാൻഡിനെ 51-ാമത് സംസ്ഥാനമാക്കണം; യുഎസ് കോൺഗ്രസ് അംഗം കൂട്ടിച്ചേർക്കൽ ബിൽ അവതരിപ്പിച്ചു

ഗ്രീൻലാൻഡിനെ യുഎസിലെ 51-ാമത് സംസ്ഥാനമാക്കാനുള്ള ബിൽ പ്രതിനിധിസഭയിൽ അവതരിപ്പിച്ചു, ഈ ഡാനിഷ് പ്രദേശം അമേരിക്കൻ നിയന്ത്രണത്തിലാക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദപരമായ നീക്കത്തിന് ഇത് ആക്കം കൂട്ടിയിരിക്കുകയാണ്…

ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഡിജിപിക്ക് പരാതി നൽകി അതിജീവിത

പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ ഡിജിപിക്ക് അതിജീവിത പരാതി നൽകി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നേരത്തെ പരാതി നൽകിയ യുവതിയാണ്…

യൂറോപ്യൻ രാജ്യങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങില്ല; റഷ്യയുമായുള്ള ബന്ധം വിച്ഛേദിക്കില്ലെന്ന് ഇന്ത്യ

റഷ്യയുമായുള്ള ദീർഘകാല നയതന്ത്ര ബന്ധം അവസാനിപ്പിക്കണമെന്ന യൂറോപ്യൻ രാജ്യങ്ങളുടെ ആവശ്യം ഇന്ത്യ വീണ്ടും തള്ളി. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയെ അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിൽ ഇന്ത്യ പങ്കുചേരണമെന്ന്…

വയനാട് ദുരന്തബാധിതർക്കുള്ള വീട് നിർമിക്കാൻ ഭൂമി വാങ്ങി കോൺഗ്രസ്

മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി വീട് നിർമിക്കാനുള്ള ഭൂമി കോൺഗ്രസ് വാങ്ങി. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റയിൽ മൂന്നര ഏക്കർ ഭൂമിയാണ് രജിസ്റ്റർ ചെയ്തത്. കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫിന്റെ…

സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് 280 രൂപ കൂടി, ചരിത്രത്തിലെ ഉയർന്ന നിരക്ക്

തുടർച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഇതോടെ സ്വർണം എക്കാലത്തെയും ഉയർന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഇന്ന് മാത്രം സ്വർണവിലയിൽ 280 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്.…

മുണ്ടക്കൈ–ചൂരൽമല ഭവന നിർമാണ തട്ടിപ്പ്: കോൺഗ്രസ് ഒളിച്ചുകളി അവസാനിപ്പിക്കണം: മന്ത്രി എം ബി രാജേഷ്

മുണ്ടക്കൈ–ചൂരൽമല ഭവന നിർമാണ തട്ടിപ്പിൽ കോൺഗ്രസ് നേതൃത്വം ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് മന്ത്രി എം ബി രാജേഷ് ആവശ്യപ്പെട്ടു. ആദ്യം ഡിസംബർ 28ന് വീട് നിർമാണം ആരംഭിക്കുമെന്ന് അറിയിച്ച…

രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ട് കോടതി

രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. ജനുവരി 16ന് ജാമ്യാപേക്ഷ പരിഗണിക്കുമെന്നും അന്നേ ദിവസം പ്രതിയെ വീണ്ടും കോടതിയിൽ ഹാജരാക്കണമെന്നും തിരുവല്ല ജുഡീഷ്യൽ…

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ സൈബർ അധിക്ഷേപം വർദ്ധിച്ചു; മുഖ്യമന്ത്രിക്ക് പരാതി നൽകി അതിജീവിത

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ തനിക്കെതിരെ നടക്കുന്ന സൈബർ അധിക്ഷേപങ്ങൾക്കെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകി. സൈബർ ഇടങ്ങളിലൂടെയുള്ള ആക്രമണം വലിയ മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നുവെന്നും, വ്യക്തിജീവിതത്തെ…

ഒരു ലക്ഷം പേരടങ്ങുന്ന സ്ഥിരം യൂറോപ്യൻ സൈന്യം വേണം; യൂറോപ്യൻ യൂണിയൻ പ്രതിരോധ മേധാവി പറയുന്നു

യുഎസിൽ നിന്നും നാറ്റോയിൽ നിന്നും മാറി സ്വതന്ത്രമായി സൈനിക തീരുമാനങ്ങൾ എടുക്കുന്നതിന് യൂറോപ്യൻ യൂണിയൻ 100,000 പേരടങ്ങുന്ന ഒരു സ്റ്റാൻഡിങ് ആർമി സൃഷ്ടിക്കണമെന്ന് പ്രതിരോധ കമ്മീഷണർ ആൻഡ്രിയസ്…