ഏകദിനത്തിൽ 200 വിക്കറ്റ്; ഷെയ്ൻ വോണിന് പിന്നാലെ ചരിത്രനേട്ടവുമായി ആദം സാംപ

ഓസ്‌ട്രേലിയൻ ലെഗ് സ്പിന്നർ ആദം സാംപ ഏകദിന ക്രിക്കറ്റിൽ അപൂർവ നാഴികക്കല്ല് പിന്നിട്ടു. ഏകദിനത്തിൽ 200 വിക്കറ്റ് തികച്ച് ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിന് ശേഷം ഈ…