ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി 200 വിക്കറ്റുകൾ നേടിയ ഒരേയൊരു കളിക്കാരനായി സുനിൽ നരെയ്ൻ

സുനിൽ നരെയ്ൻ ഐപിഎൽ ചരിത്രത്തിൽ അപൂർവ നേട്ടം സ്വന്തമാക്കി. ലീഗിൽ 200 വിക്കറ്റ് നേടുന്ന മൂന്നാമത്തെ ബൗളറും ആദ്യ വിദേശ താരവുമായാണ് അദ്ദേഹം മാറിയത്. കൂടാതെ, ഒരേയൊരു…