2027ൽ യുപി മുഖ്യമന്ത്രി ആര്? നിലപാട് വ്യക്തമാക്കി യോഗി ആദിത്യനാഥ്

2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് പരോക്ഷ മറുപടിയുമായി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രി ആരാകുമെന്ന് എല്ലാവർക്കും അറിയാമെന്നും ബിജെപി താമര ചിഹ്നത്തിലായിരിക്കും തിരഞ്ഞെടുപ്പിനെ…