ആറാം വയസ്സിൽ തുടങ്ങിയ അഭിനയയാത്രയ്ക്ക് 66 വർഷം; കമൽഹാസന് ഇന്ന് 72-ാം പിറന്നാൾ
ആറാം വയസ്സിൽ ക്യാമറയ്ക്ക് മുന്നിലെത്തിയ ബാലൻ. പിന്നീട് ഇന്ത്യൻ സിനിമയുടെ അഭിനയചരിത്രത്തിൽ തന്നെ വേറിട്ട ഇടം നേടിയ നടൻ. കഥാപാത്രങ്ങൾക്കായി രൂപവും ഭാവവും ശബ്ദവും വരെ മാറ്റാൻ…
