കൊൽക്കത്തയിൽ പൂട്ടിയിരുന്ന തൃണമൂൽ ഓഫീസിൽ നിന്ന് കൂട്ടത്തോടെ ആധാർ കാർഡുകൾ കണ്ടെടുത്തു

പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലുള്ള തൃണമൂൽ കോൺഗ്രസിന്റെ പാർട്ടി ഓഫീസിൽ നിന്ന് വൻതോതിൽ ആധാർ കാർഡുകൾ കണ്ടെടുത്തത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെക്കുന്നു. കൊൽക്കത്തയിലെ ടാംഗ്ര പ്രദേശത്തുള്ള ഈസ്റ്റ്…