സമൂഹത്തിന് ഭീഷണിയായാൽ അഹിംസ കൊണ്ട് മാത്രം കാര്യമില്ല, ‘ധർമ്മ അക്രമം’ അനിവാര്യം: യോഗി ആദിത്യനാഥ്
ദേശീയ സുരക്ഷ, അഹിംസ, ധർമ്മ സംരക്ഷണം എന്നിവയെക്കുറിച്ച് വിവാദ പരാമർശങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്‌നൗവിൽ നിർമ്മിച്ച ‘നൗസേന ശൗര്യ വാടിക’യുടെ (നാവികസേനാ ശൗര്യ പാർക്ക്)…
