യുഡിഎഫ് ഭരണത്തിൽ സാമൂഹികവിരുദ്ധർക്ക് സംരക്ഷണം; നടക്കുന്നത് യുഡിഎഫ്–സംഘപരിവാർ ഡീൽ: പി. ജയരാജൻ
ആർഎസ്എസ്–ബിജെപി നേതാക്കൾക്ക് കേരള പൊലീസ് സംരക്ഷണം ഒരുക്കുകയാണെന്ന് സിപിഐഎം നേതാവ് പി. ജയരാജൻ. മുഖ്യമന്ത്രി സതീശന്റെ സർക്കാരും സംഘപരിവാറും തമ്മിൽ രാഷ്ട്രീയ ധാരണയുണ്ടെന്നും യുഡിഎഫ് ഭരണത്തിൽ സാധാരണക്കാർക്ക്…
