സ്ത്രീകൾക്കെതിരായ കാന്തപുരത്തിന്റെ വിവാദ പരാമർശം; ആവര്‍ത്തിച്ച് ചോദിച്ചാലും അഭിപ്രായം പറയില്ലെന്ന് മന്ത്രി കെ എം ഷാജി
സ്ത്രീകൾക്കെതിരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട ചോദ്യത്തിൽ മാധ്യമങ്ങളോട് ക്ഷുഭിതനായി മന്ത്രി കെ.എം. ഷാജി. വിഷയത്തിൽ പ്രതികരിക്കില്ലെന്ന് വ്യക്തമാക്കിയ ഷാജി, ആവർത്തിച്ച് ചോദിച്ചാലും…
