51 ഡോക്ടർമാർ, 1800 എൻജിനീയർമാർ; സൂര്യയുടെ അഗരം ഫൗണ്ടേഷൻ നേട്ടത്തെ മാധവൻ അഭിവാദ്യം ചെയ്യുന്നു
നടൻ സൂര്യയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നടനും സംവിധായകനുമായ ആർ. മാധവൻ. സൂര്യയുടെ നേതൃത്വത്തിലുള്ള അഗരം ഫൗണ്ടേഷൻ വിദ്യാഭ്യാസരംഗത്ത് കൈവരിച്ച നേട്ടങ്ങൾ പങ്കുവെച്ചാണ് മാധവൻ സഹതാരത്തിന് അഭിനന്ദനം…
