ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിരോധനം: മെയ് 24 വരെ നീട്ടി പാകിസ്ഥാന് എയര്‍പോര്‍ട്ട് അതോറിറ്റി
ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വ്യോമപാത നിരോധനം ഒരു മാസത്തേക്ക് കൂടി നീട്ടിയതായി പാകിസ്ഥാന് അറിയിച്ചു. ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ നോട്ടീസ് പ്രകാരം മെയ് 24 രാവിലെ 5…
