ജി. സുധാകരനെതിരെ മാനനഷ്ടക്കേസ്; ആലപ്പുഴ സിപിഎമ്മിൽ പോര് മുറുകുന്നു

സിപിഐഎം നേതൃത്വത്തിനെതിരെ തുടർച്ചയായി വിമർശനങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്ന ജി. സുധാകരനെതിരെ നിയമനടപടി ശക്തമാകുന്നു. സുധാകരന്റെ പരസ്യ പ്രസ്താവനകൾക്കെതിരെ മാനനഷ്ടക്കേസുകൾ ഫയൽ ചെയ്യാനുള്ള നീക്കവുമായി ആലപ്പുഴയിലെ പാർട്ടി നേതൃത്വവുമായി…

ഗോകുലം ഗോപാലന്റെ നേതൃത്വത്തിൽ വെള്ളാപ്പള്ളിയ്ക്ക് എതിരെ ആലപ്പുഴയിൽ പീതവിപ്ലവ സമരം;ആയിരങ്ങൾ അണിനിരന്നു

ശ്രീനാരായണ പ്രസ്ഥാനത്തിന്റെ സ്ഥാപനങ്ങളുടെ നടത്തിപ്പ്, സാമ്പത്തിക ഇടപാടുകൾ, നിയമനങ്ങൾ എന്നിവ സംബന്ധിച്ച് ഉയർന്നുവരുന്ന ആരോപണങ്ങളിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് പീതവിപ്ലവ സംഘാടക സമിതി ചെയർമാൻ ഗോകുലം…

ഒരു ജില്ലയിൽ രണ്ട് സർക്കാർ മെഡിക്കൽ കോളജുകളുടെ ആവശ്യമില്ല; ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതിക്കെതിരെ ജി. സുധാകരൻ

ഹരിപ്പാട് മെഡിക്കൽ കോളജ് ആരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന ജി. സുധാകരൻ രംഗത്ത്. ഒരു ജില്ലയിൽ രണ്ട് സർക്കാർ മെഡിക്കൽ കോളജുകളുടെ…

ഇയാൾ എന്താ കുട്ടിച്ചാത്തൻ ആണോ’; ജില്ലാ കമ്മറ്റി യോഗത്തിൽ ജി സുധാകരനെതിരെ യു പ്രതിഭ

സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിൽ മുൻ മന്ത്രി ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി യു പ്രതിഭ . കായംകുളത്ത് തന്നെ തോൽപ്പിക്കണമെന്ന് പലരെയും ഫോണിൽ വിളിച്ച്…

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം; നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ്

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം സിപ്[ഇഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ ഉയർന്നതായി റിപ്പോർട്ട്. പിണറായി വിജയന് മാത്രം പ്രത്യേകം ഇളവുകൾ നൽകുന്നത് എന്തുകൊണ്ടാണെന്ന…

പാർട്ടിയെയോ പാർട്ടി രേഖയെയോ ആക്ഷേപിക്കാൻ ഇല്ല; ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല: ജി സുധാകരന്‍

ഒരു പാർട്ടിയിലേക്കോ മുന്നണിയിലേക്കോ ചേരാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ വ്യക്തമാക്കി. പാർട്ടിയുടെ ആശയങ്ങളും ആദർശങ്ങളും താൻ ഉപേക്ഷിച്ചിട്ടില്ലെന്നും പാർട്ടിയുടെ നയങ്ങളെല്ലാം അംഗീകരിക്കുന്നുവെന്നും അദ്ദേഹം…

ആലപ്പുഴയിലെ ഒരു നിയമസഭാ സീറ്റും ബിജെപിയുമായി വെച്ചുമാറില്ല: തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴയിലെ ഒരു നിയമസഭാ സീറ്റും ബിജെപിയുമായി കൈമാറില്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. കായംകുളത്ത് ബിഡിജെഎസ് സ്ഥാനാർഥികൾ ഇതിനകം തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.…