ഓസ്ട്രിയൻ വനിതാ ഫുട്‌ബോൾ താരം അലക്സാണ്ട്ര വിമ്മർ അപകടത്തിൽ മരിച്ചു
വ്യാഴാഴ്ച ഓസ്ട്രിയയിൽ നടന്ന ഒരു ദാരുണമായ അപകടത്തിൽ 20 കാരിയായ ഫുട്ബോൾ താരം അലക്സാണ്ട്ര വിമ്മർ മരണപ്പെട്ടു. ഓസ്ട്രിയൻ ക്ലബ്ബായ SPG ബ്ലൗ-വെയ്‌സ് ലിൻസ്/ക്ലീൻമുൻചെൻ എന്നിവർക്കുവേണ്ടി കളിച്ചിരുന്ന…
