ഷാഫി പറമ്പിലിനെതിരെ പരോക്ഷ വിമർശനം; ‘ഫ്‌ളക്‌സിന് ആയുസ്സ് കുറവ്, സത്യത്തിന് കാലാവധിയില്ല’; അമൽ ഉണ്ണിത്താന്റെ പോസ്റ്റ്

ഷാഫി പറമ്പിലിനെതിരെ പരോക്ഷ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ മകൻ അമൽ ഉണ്ണിത്താന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജനങ്ങളെ പറ്റിച്ച് ജീവിക്കാം എന്നാണോ പിആർ സിദ്ധാന്തമെന്ന് ചോദിച്ച അമൽ,…