വനം വകുപ്പിന്റെ അംബാസഡർമാരായി പൃഥ്വിരാജും കുഞ്ചാക്കോ ബോബനും
സംസ്ഥാന വനം വകുപ്പിന്റെ അംബാസഡർമാരായി ചലച്ചിത്ര താരങ്ങളായ പൃഥ്വിരാജ് സുകുമാരനെയും കുഞ്ചാക്കോ ബോബനെയും നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വനസംരക്ഷണം, വന്യജീവി പരിപാലനം, പരിസ്ഥിതി സന്തുലിതാവസ്ഥ, ജൈവവൈവിധ്യ…
