നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന് പകുതിയോളം അമേരിക്കക്കാർ; യുഎസിലെ ഇസ്രായേൽ അനുകൂല നിലപാടിൽ മാറ്റമെന്ന് സർവേ
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് അമേരിക്ക നടപ്പാക്കണമെന്ന് പകുതിയോളം അമേരിക്കക്കാർ അഭിപ്രായപ്പെടുന്നതായി പുതിയ സർവേ. ഇക്കണോമിസ്റ്റ്–യൂഗോവ് നടത്തിയ അഭിപ്രായ…
