‘രാജ’ എന്ന പേരിന് രേഖ വേണം; സി.പി.ഐ നേതാവ് ആനി രാജയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
സി.പി.ഐ നേതാവ് ആനി രാജയ്ക്ക് വോട്ടർ പട്ടികയിലെ പേരുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഡൽഹിയിൽ നടപ്പാക്കുന്ന പ്രത്യേക വോട്ടർ പട്ടിക തീവ്രപരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് നോട്ടീസ്…
