ഇ. ശ്രീധരന്റെ അതിവേഗ റെയിൽ നിർദേശം; നടപ്പാക്കിയാൽ ശക്തമായ പ്രതിഷേധമെന്ന് കെ-റെയിൽ വിരുദ്ധ സമരസമിതി

മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗ റെയിൽപാത പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി കെ-റെയിൽ വിരുദ്ധ സമരസമിതി. പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചാൽ സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സമരസമിതി…